മുത്ത് തേടി ഒരു യാത്ര... റാസല്‍ ഖൈമയിലേക്ക്... സുവൈദി പേള്‍ ഫാമിലേക്ക്

മനുഷ്യനെ വിസ്മയിപ്പിക്കുന്ന തനത് സംസ്‌കാരങ്ങളാണ് അറബ് മേഖലയ്ക്കുള്ളത്. അതിലേറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുത്തുവാരല്‍. മുത്ത് വാരി സ്വപ്നങ്ങള്‍ വാരിയെടുത്ത ചരിത്രമാണ് ആദിമ അറബ് ജനതയ്ക്കുള്ളത്. മുത്ത് വാരല്‍ ഒഴിച്ചുനിര്‍ത്തിയുള്ള ഒരു സംസ്‌കാരത്തെ കുറിച്ച് അറബ് ജനതയ്ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. ഇത്തവണ മുത്ത് തേടി പോവുകയാണ് അറേബ്യന്‍ സ്റ്റോറീസ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented