അര്‍ബുദത്തെ തോല്‍പ്പിക്കാന്‍ ഈ പെണ്‍മക്കളുണ്ട് അമ്മയ്‌ക്കൊപ്പം

മ്മയുടെ അര്‍ബുദത്തെ തോല്‍പ്പിക്കാന്‍ ഒപ്പം നിന്ന മൂന്ന് പെണ്‍മക്കളുണ്ട് ദുബായിയില്‍. ഇവരില്‍ ഏറ്റവും ഇളയവളായ മരിയ അമ്മയോടുള്ള സ്‌നേഹത്താല്‍ തല മുണ്ഡനം ചെയ്തു. എപ്പോഴും ചിരി തൂകി നില്‍ക്കുന്ന ഈ മക്കളുടെ മുഖമാണ് തന്നെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചതെന്ന് അമ്മ എലിസബത്ത് പറയുന്നു. എല്‍സയും സാറയും മറിയയുമാണ് അമ്മയ്ക്ക്് അര്‍ബുദത്തെ തോല്‍പ്പിക്കാന്‍ ഒപ്പം നില്‍ക്കുന്നത്. ചികിത്സക്കിടയില്‍ കുടുംബം നല്‍കുന്ന പിന്തുണയാണ് തന്നെ ചിരിപ്പിക്കുന്നതെന്ന് ഇവര്‍ പറയുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.