ഗണേശ വിഗ്രഹങ്ങളാണ് സുനിതയ്ക്ക് കൂട്ട് | അറേബ്യന്‍ സ്‌റ്റോറീസ്

പ്രവാസികള്‍ക്ക് പലതരം ശീലങ്ങളുണ്ട്. നല്ല ശീലങ്ങളാണ് ഒരു പരിധിവരെ പ്രവാസജീവിതത്തിന്റെ വിരസതയകറ്റുന്നത്. അബുദാബിയില പ്രവാസി മലയാളിയായ സുനിതാ ഗോവിന്ദന്‍കുട്ടി വളരെ വ്യത്യസ്തമായൊരു ശീലം കൊണ്ടുനടക്കുകയാണ്. ഗണപതി രൂപങ്ങള്‍ ശേഖരിക്കുക എന്നതാണാ ശീലം. അഞ്ഞൂറിലേറെ ഗണപതിരൂപങ്ങളുണ്ട് സുനിതയുടെ ശേഖരത്തില്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented