മക്ക-ജിദ്ദ ഹൈവെയില്‍ പെട്രോള്‍ ടാങ്കറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു

മക്ക-ജിദ്ദ ഹൈവെയില്‍ പെട്രോള്‍ ടാങ്കറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ഹറമൈന്‍ എക്‌സ്പ്രസ്‌വേയില്‍ വെള്ളിയാഴ്ചയായിരുന്നു അപകടം.

ടാങ്കര്‍ തീപിടിച്ചുണ്ടായ സ്‌ഫോടനത്തില്‍ സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയായകുകയും ചെയ്തു. ടാങ്കറിന്റെ ഡ്രൈവറാണ് മരിച്ചത്. പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.