ജിദ്ദയില്‍ മലയാളികളുടെ താമസസ്ഥലത്ത് വന്‍ തീപിടുത്തം

ജിദ്ദയില്‍ മലയാളികളുടെ താമസസ്ഥലത്ത് വന്‍ തീപിടുത്തം. മൂന്ന് മലയാളികള്‍ രക്ഷപ്പെട്ടു. കോഴിക്കോട് ജില്ലക്കാരായ മലയാളികള്‍ താമസിച്ച കെട്ടിടത്തിനാണ് തീപിടുത്തമുണ്ടായത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented