കുവൈറ്റില്‍ 1186 വിദേശികളെ പിരിച്ചുവിടുന്നു

കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം 1186 വിദേശികളെ സര്‍വീസില്‍ നിന്നും പിരിച്ചുവിടുന്നു. സ്വദേശിവത്കരണം കര്‍ശനമായി നടപ്പിലാക്കുന്നതിന് സിവില്‍ സര്‍വീസ് കമ്മീഷന്‍ നിര്‍ദേശിച്ചു. നടപ്പ് അധ്യയന വര്‍ഷം അവസാനിക്കുന്നതോടെ വിദേശികളായ ജീവനക്കാരെ വിദ്യാഭ്യാസ മന്ത്രാലയവുമായുള്ള കരാര്‍ അവസാനിപ്പിച്ച് പിരിച്ചുവിടുന്നത് സംബന്ധിച്ച് സിവില്‍ സര്‍വീസ് കമ്മീഷന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്ത് കൈമാറിയതായും ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.