പുതുവത്സരത്തില്‍ ബാബുവിനും കുടുംബത്തിനും വീട് സമ്മാനമായി നല്‍കി ജനമൈത്രി പോലീസ്

കൊല്ലം: രണ്ട് പെണ്‍കുട്ടികളടങ്ങുന്ന കുടുംബത്തിന് പുതുവത്സരത്തില്‍ വീട് സമ്മാനിച്ച് ജനമൈത്രി പോലീസ്. ജനമൈത്രി പോലീസിന്റെ ജീവകാരുണ്യ സംഘടനയായ മേഴ്സി കോപ്സിന്റെ നേതൃത്വത്തിലാണ് പുനലൂര്‍ സ്വദേശി ബാബുവിനും കുടുംബത്തിനും വീട് നിര്‍മ്മിച്ചു നല്‍കിയത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented