ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി ഈന്തപ്പഴ മഹോത്സവം

ഈന്തപ്പഴങ്ങള്‍ പാകമാകുന്ന കാലമാണെന്നോര്‍മിപ്പിച്ചുകൊണ്ട് ഈന്തപ്പഴ മഹോത്സവം നടക്കുകയാണ് ലിവയില്‍. ഗള്‍ഫ് മേഖലയിലെ ഏറ്റവും പ്രശസ്തമായ ഈന്തപ്പഴ മേളയാണിത്. ഏറ്റവും മികച്ച ഈന്തപ്പഴ കര്‍ഷകരെ ആദരിക്കുകയും ചെയ്യുന്നുണ്ട് മേളയില്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented