അത്യന്തം ആശങ്കാ ജനകമാണ് ഗള്‍ഫിലെ അന്തരീക്ഷം. മറുനാട്ടില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം കൂടുകയാണ്. നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്ത് വിമാനം കാത്തിരിക്കുകയാണ് ഇപ്പോള്‍ പ്രവാസികള്‍. ഗള്‍ഫിലെ ആരോഗ്യ രംഗം എത്രത്തോളം സജ്ജമാണ്? പ്രവാസികള്‍ക്ക് മടക്കയാത്ര ഒരുക്കുമ്പോള്‍ നമ്മള്‍ എങ്ങനെ സജ്ജമാകണം? 

കേരളത്തിലെയും മിഡില്‍ ഈസ്റ്റിലെയും ആശുപത്രി ശൃംഖലയായ ആസ്റ്റര്‍ ഗ്രൂപ്പ് ചെയര്‍മാനും നോര്‍ക്ക റൂട്ട്സ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനും ഇന്ത്യയിലെ പ്രധാന ആശുപത്രി ഗ്രൂപ്പായ അപ്പോളോ അഡ്ലക്സ് മെഡിക്കല്‍ ഡയറക്ടര്‍ അനില്‍ എസ്.ആറും അതിഥികളായി എത്തുന്നു.