പ്രളയത്തെ അതിജീവിച്ച കേരളത്തിനായി അമൃതം മലയാളം

പ്രളയത്തില്‍പ്പെട്ട കേരളത്തിന് വലിയ സഹായങ്ങളെത്തിയത് യു.എ.ഇയില്‍ നിന്നായിരുന്നു. പ്രളയത്തെ അതിജീവിച്ച കേരളത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ഇപ്പോള്‍ യു.എ.ഇയില്‍ നിന്ന് ഒരു സംഗീത ആല്‍ബം പുറത്തുവന്നിരിക്കുന്നു. ഇഷ്‌ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ അനുരാജ് മനോഹര്‍ ആണ് അമൃതം മലയാളം എന്ന ഈ ഗാനത്തിന് ദൃശ്യാവിഷ്‌കാരം നല്‍കിയിരിക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented