ജനങ്ങളോട് കൂട്ടുകൂടാന്‍ ഉമ്മന്‍ ചാണ്ടിയുടെ ബസ് യാത്ര

പൊതുജനങ്ങളുടെ വിശേഷങ്ങള്‍ കേട്ടറിഞ്ഞ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ബസ് യാത്ര. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കാണ് ഉമ്മന്‍ചാണ്ടി കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്തത്. മുന്‍ മുഖ്യമന്ത്രിയെ അടുത്തു കണ്ടതോടെ പലരും വിശേഷങ്ങള്‍ പറയാനും സെല്‍ഫിയെടുക്കാനും ഒപ്പം കൂടി. കൊല്ലത്തെ പരിപാടികളില്‍ പങ്കെടുത്ത് വൈകിയതോടെയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്തേക്കുള്ള യാത്ര ബസിലാക്കിയത്. 2006 ശേഷം പിന്നെ ഇപ്പോഴാണ് അദ്ദേഹത്തിന്റെ കെ.എസ്.ആര്‍.ടി.സി യാത്ര.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented