ചോക്ലേറ്റ് പാന്‍ മുതല്‍ പുളിയോധര വരെ | Foodഗഡി 04
June 15, 2020, 04:45 PM IST
ഭക്ഷണവൈവിധ്യം കൊണ്ട് പേരെടുത്ത മധുരൈയില്‍ ലഭിക്കുന്ന പ്രത്യേക വിഭവം പുളിയോധരയില്നിന്നും ഈ എപ്പിസോഡ് തുടങ്ങുന്നു. നിരവധി സിനിമകള്‍ക്ക് ലൊക്കേഷനായ തിരുമലനായക്കര്‍ കൊട്ടാരത്തിന്റെ വിശേഷങ്ങളും കാണാം. യാത്രയ്ക്കിടെ യാദൃശ്ച്ചികമായി കണ്ടു കയറി ചോക്ലറ്റ് പാന്‍ മുതല്‍ ചെട്ടിനാട് ഭക്ഷണം വരെ ലഭിക്കുന്ന കടയില്‍ ചെന്നെത്തിനില്ക്കുന്നു ഇത്തവണത്തെ യാത്ര. Foodഗഡി 04