രുചികളുടെ കലവറകൂടിയായ മധുരയിലെ ലഘു ഭക്ഷണങ്ങളില്‍ ചിലതാണ് ഫുഡ്ഗഡി ഇത്തവണ പരിചയപ്പെടുത്തുന്നത്. സ്വന്തമായി ബ്ലെന്‍ഡ് ചെയ്‌തെടുത്ത കാപ്പി രുചികളുടെ കേന്ദ്രമാണ് മീനാക്ഷി കോഫി ബാര്‍. പനിയാരവും, ബട്ടര്‍ ബണ്ണും പരിചയപ്പെടാം. Foodഗഡി 03