ചിരപുരാതനമായ സാംസ്കാരിക പാരമ്പര്യമുള്ള ഒരു നഗരമാണ് മംഗളുരു. നഗരത്തിലെ പ്രസിദ്ധമായ ക്ഷേത്രമാണ് മംഗളാദേവി ക്ഷേത്രം. മംഗലാപുരം നഗരത്തില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ തെക്കു പടിഞ്ഞാറായി ബൊലാറയിലാണ് മംഗളാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
രുചികരമായ പ്രഭാത ഭക്ഷണവിഭവങ്ങള്‍ക്കും പേരുകേട്ടതാണ് മംഗലാപുരം. മംഗലാപുരം ബൺസ്, ബിസ്ക്കറ്റ് റൊട്ടി, പൂരി മാങ്ങാകറി എന്നിവയാണ് ഇവിടത്തെ പ്രസിദ്ധമായ ഭക്ഷണ വിഭവങ്ങൾ.
രുചികൊണ്ടും ക്ഷേത്രങ്ങള്‍ കൊണ്ടും നിറയുന്ന മംഗലാപുരത്തിൽ നിന്ന് ഫുഡ്ഗഡിയുടെ പുതിയ എപ്പിസോഡ് തുടങ്ങുന്നു