തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലാണ് ചെട്ടിനാട്. ഭക്ഷണത്തിനും, ക്ഷേത്രത്തിനും ഒക്കെ പേരുകേട്ടതാണ് ചെട്ടിനാട്.  കല, വാസ്തുവിദ്യ രംഗങ്ങളിൽ സമ്പന്നമായ പൈതൃകമാണ് ഈ ഗ്രാമത്തിനുള്ളത്. ചെട്ടിനാടിൻ്റ കാഴ്ചകളും രുചികളും ഫുഡ്ഗഡിയുടെ ഈ പുതിയ എപ്പിസോഡിൽ കാണാം.