വ്യത്യസ്തമാർന്ന സംസ്കാരങ്ങളുടെയും ജീവിത രീതികളുടെയും സംഗമ സ്ഥലമാണ് മംഗലാപുരം.  കേരളത്തിന്റെ വടക്കേ അതിർത്തിയോട് ചേർന്നു കിടക്കുന്ന ഈ നഗരത്തിന് തുളു, കന്നഡ, ബ്യാരി, കൊങ്കിണി എന്നി നാല് ഭാഷയാണ്  സ്വന്തമായി ഉള്ളത്. 

രുചിവൈഭവം കൊണ്ട് പ്രശസ്തിയാർജ്ജിച്ച മംഗലാപുരത്തിൽ നിന്ന് ഫുഡ്ഗഡിയുടെ പുതിയ എപ്പിസോഡ് കാണാം