ലോകം അറിയട്ടെ, നിങ്ങളുടെ നാട്ടിലെ ആ സ്‌പെഷല്‍ ഫുഡ്

കോഴിക്കോടന്‍ ഹല്‍വ, രാമശ്ശേരി ഇഡ്ഡലി, കോട്ടയം മീന്‍കറി, തലശ്ശേരി ബിരിയാണി... ഇതുപോലെ നിങ്ങളുടെ നാട്ടിലും ഉണ്ടാവില്ലേ ഒരു സ്‌പെഷ്യല്‍ വിഭവം. നിങ്ങളുടെ നാട്ടിലെ ആ സ്‌പെഷ്യല്‍ വിഭവത്തെക്കുറിച്ച് ലോകത്തെ അറിയിക്കാന്‍ മാതൃഭൂമി ഡോട്ട് കോം അവസരം ഒരുക്കുന്നു.

ആ വിഭവത്തിന്റെ പ്രത്യേകത, അത് വീട്ടില്‍ ഉണ്ടാക്കിയിട്ടുള്ളപ്പൊഴോ അല്ലെങ്കില്‍ പുറത്ത് കഴിക്കാന്‍ പോയിട്ടുള്ളപ്പോഴോ ഉണ്ടായിട്ടുള്ള രസകരമായ അനുഭവങ്ങള്‍, ആ വിഭവത്തിന്റെ റെസിപ്പി, ചിത്രങ്ങള്‍, അല്ലെങ്കില്‍ അതുണ്ടാക്കുന്ന വീഡിയോ... എന്തുമാകട്ടെ... contest@mpp.co.in എന്ന ഇമെയില്‍ ഐഡിയിലോ +91 7012648230 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്കോ അയച്ചു തരൂ. 

ലോകഭക്ഷ്യദിനത്തോട് അനുബന്ധിച്ചുള്ള സ്‌പെഷ്യല്‍ പേജ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.