അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് ,ഇത് വികാസ് ഖന്ന

ഇന്ത്യന്‍ മാസ്റ്റര്‍ ഷെഫ് രണ്ടാം സീസണ്‍ മുതല്‍ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് വികാസ് ഖന്ന. വെറുമൊരു ഷെഫ് എന്നതിലുപരി പാചകത്തെ കലയായി കണ്ട വ്യക്തിയാണ് അദ്ദേഹം. ലോക പ്രശ്‌സ്ത പാചകവിദഗ്ദര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹം സിനിമ മേഖലയിലേക്കും പ്രവേശിച്ചു. ആദ്യ സംവിധാന സംരഭമായ ലാസ്റ്റ് കളര്‍ എന്ന ചിത്രത്തെ ആകാംഷയോടു കൂടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented