ആസ്വദിച്ച് രുചിക്കാൻ നാല് ലെമണേഡുകൾ...!

ലെമണേഡ് ഇഷ്ടമല്ലാത്തവർ ആരാണുള്ളത്. നാല് വ്യത്യസ്ത ലെമണേഡുകൾ ഉണ്ടാക്കാൻ പഠിച്ചാലോ. വളരെ എളുപ്പം തയ്യാറാക്കാവുന്ന നാല് തരം ലെമണേഡുകൾ ഇതാ...സ്‌ട്രോബറി ബേസിൽ ലെമണേഡ്,മാംഗോ പൈനാപ്പിൾ ലെമണേഡ്.മിന്റ് ലെമണേഡ്,റാസ്പ്‌ബെറി പീച്ച് ലെമണേഡ്!

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.