റെസ്റ്റോറന്റുകളിലും കഫേയിലും മാത്രമല്ല നമ്മുടെ നാടന്‍ ഊത്തപ്പത്തെ പരിഷ്‌ക്കരിച്ചും പിസ തയ്യാറാക്കാം. ദോശ ബാറ്ററാണ് ഇതിലെ പ്രധാന ചേരുവ. മുകളില്‍ വിതറാന്‍ അല്പം ചീസും കരുതിയാല്‍ ഒരു ന്യൂജന്‍ ടേസ്റ്റ് ലഭിക്കും. ചെഫ് പ്രജിത്താണ് ഈ വിഭവം തയ്യാറാക്കുന്നത്.