തുര്‍ക്കി കാപ്പി അഥവാ ടര്‍ക്കിഷ് കോഫി കുടിക്കാം, കോഴിക്കോട്ടേക്കു വരൂ

കാപ്പിയില്‍ വെറൈറ്റി പരീക്ഷിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് പുതിയ രുചിയുമായി എത്തിയിരിക്കുകയാണ് ആദാമിന്റെ ചായക്കട. കോഴിക്കോട്ടെ കാപ്പി പ്രേമികള്‍ക്കായി രുചികരമായ തുര്‍ക്കി കാപ്പിയാണ് അവതരിപ്പിക്കുന്നത്. വളരെയധികം കടുപ്പമേറിയ കാപ്പിയാണിത്. കാപ്പി ഉണ്ടാക്കുന്ന രീതിയും കൗതുകകരമാണ്. മണലില്‍ ചൂടാക്കി തിളപ്പിച്ചാണ് തുര്‍ക്കി കാപ്പി ഉണ്ടാക്കുന്നത്. ഒപ്പം മണ്‍ചട്ടിയില്‍ പകര്‍ന്നു നല്‍കുന്നുവെന്നതും പ്രത്യേകതയാണ്. തുര്‍ക്കി കാപ്പി തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented