ചിക്കന്‍ ഉണ്ടെങ്കില്‍ വീട്ടില്‍ മക്കള്‍ക്ക് ഭക്ഷണം കൊടുക്കല്‍ എളുപ്പമാകും. എന്നാല്‍ ഇപ്പോഴത്തെ കുട്ടികള്‍ക്ക് വീട്ടില്‍ ഉണ്ടാക്കുന്ന നാടന്‍ ചിക്കന്‍ കറി ഇഷ്ടമാകണമെന്നില്ല. അവര്‍ക്കായി ഇതാ വ്യത്യസ്തമായ മൂന്ന് ചിക്കന്‍ വിഭവങ്ങള്‍... രുചികരവും വ്യത്യസ്തവുമായ ചിക്കന്‍ വിഭവങ്ങള്‍