ജൈവകൃഷി ഉല്‍പ്പനങ്ങള്‍ മാത്രം ഉപയോഗിച്ചുള്ള വിഭവങ്ങള്‍ വിളമ്പുന്ന ഭക്ഷണശാല

ജൈവ കൃഷില്‍ നിന്നുളള ഉല്‍പ്പനങ്ങള്‍ ഉപയോഗിച്ചുളള വിഭവങ്ങള്‍ മാത്രം വിളമ്പി ചേര്‍ത്തലയില്‍ ഒരു ഭക്ഷണശാല. ആട്ടിറച്ചിയും മാട്ടിറച്ചിയും കിട്ടാത്ത ഈ റസ്റ്റോറന്റിന്റെ തീന്‍മേശയിലെത്തുന്നതെല്ലാം, സ്വന്തം കൃഷിടിയത്തില്‍ വളരുകയോ വിളയുകയോ ചെയ്തവ മാത്രമാണ്. നല്ലവാര്‍ത്ത

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented