വമ്പന്‍ പൊറോട്ട, നീളന്‍ പൊറോട്ട, ഇത് ബുര്‍ജ് ഗീ പൊറോട്ട

പൊറോട്ട ഒരു വികാരമാണ്. മലയാളികളുടെ പ്രിയഭക്ഷണങ്ങളുടെ ലിസ്റ്റെടുത്താല്‍ മുമ്പിലുണ്ടാകും പൊറോട്ടയുടെ സ്ഥാനം. കേരളത്തില്‍ മാത്രമല്ല അങ്ങ് ദുബായിലുമുണ്ട് പൊറോട്ടയ്ക്കു പിടി. ഈ പൊറോട്ട പ്രണയം കണക്കിലെടുത്ത് ദുബായിലെ ആദാമിന്റെ ചായക്കടയില്‍ വ്യത്യസ്തമായൊരു പൊറോട്ട അവതരിപ്പിച്ചിരിക്കുകയാണ്. ബുര്‍ജ് ഗീ പൊറോട്ട എന്നാണ് ഈ പുതിയ വിഭവത്തിന്റെ പേര്.

 

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.