ഒരൊറ്റ ടേബിളില്‍ 21 തരം സൂപ്പുകള്‍; ശ്രദ്ധേയമായി ചൈനീസ് ഫാക്ടറിയുടെ സൂപ്പ് ഫെസ്റ്റിവല്‍

കോഴിക്കോടിന് സുപരിചിതമായ ചൈനീസ് ഫാക്ടറിയില്‍ സൂപ്പ് ഫെസ്റ്റിവല്‍ ആരംഭിച്ചു. ഈ മാസം 21ന് ആരംഭിച്ച ഫെസ്റ്റ് സെപ്റ്റംബര്‍ ഒന്ന് വരെ നീളും. വെജിറ്റേറിയന്‍ നോണ്‍ വെജിറ്റേറിയന്‍ വിഭാഗത്തില്‍ 21 തരം സൂപ്പുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ബീഫിന്റെ വിവിധ ഭാഗങ്ങള്‍ കൊണ്ട് തയ്യാറാക്കിയ സൂപ്പുകളാണ് ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണം

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented