ച്ചടി പല വിധത്തില്‍ തയ്യാറാക്കാറുണ്ട്. പുളിരുചി മുന്നിട്ട് നില്‍ക്കുന്ന ഒരു വിഭവമാണ് പച്ചടി. എന്നാല്‍ പൈനാപ്പിള്‍ അഥവാ കൈതച്ചക്ക ഉപയോഗിച്ച് തയ്യാറാക്കുന്ന പച്ചടി വളരെ സ്‌പെഷ്യലാണ്. പുളിയും മധുരവും ചേര്‍ന്ന ഈ പച്ചടി രുചിയിലും ഒരു പടി മുന്നിലാണ്. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവം കൂടിയാണ് പച്ചടി.