ഓ നാച്ചുറല്‍..! പാരിസിലെ ആദ്യ നഗ്ന റസ്റ്റോറന്റ് പൂട്ടുന്നു

പഴകിയ ഭക്ഷണം പിടിച്ചെടുത്തും ഒളിക്യാമറ കണ്ടെത്തി എന്ന നിരവധി പരാതികളെ തുടര്‍ന്ന് റസ്റ്റോറന്റുകള്‍ അടച്ചു പൂട്ടുന്ന കാഴ്ചകള്‍ പതിവാണെങ്കിലും നഗ്‌നരായി വന്നിരുന്ന് ഭക്ഷണം കഴിക്കാന്‍ ആളില്ലാത്തതിന്റെ പേരില്‍ റസ്റ്റോറന്റ് പൂട്ടുന്ന എന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്. പാരിസിലെ ഒ നാച്ചുറല്‍ എന്ന നഗ്‌ന റസറ്റോറന്റാണ് അതിഥകളില്ലാത്തതിന്റെ പേരില്‍ അടുത്തമാസം പൂട്ടാനിരിക്കുന്നത്.

 

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.