നോമ്പുതുറക്കാന്‍ 'പനീര്‍ പാപ്ടി' ആയാലോ

നോമ്പുതുറക്കാന്‍ നാടന്‍ വിഭവങ്ങളുടെ സ്‌റ്റോക്ക് തീര്‍ന്നെങ്കില്‍ ഒരു പരിഷ്‌കാരിയെ ഇറക്കിയാലോ... പനീര്‍ പാപ്ടി. തിരുവനന്തപുരത്തെ ഹോട്ടല്‍ സീ റോക്കിലെ ഷെഫ് രമേഷ് കുമാറാണ് ഈ വിഭവം ഉണ്ടാക്കാന്‍ പഠിപ്പിക്കുന്നത്. എന്നാപ്പിന്നെ ഒരു കൈ നോക്കിയാലോ. 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.