കാളന്‍ ഇഷ്ടമില്ലാത്തവര്‍ കുറവാണ്. അത് കുറുക്കുകാളനാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. സദ്യയിലെ അടിപൊളി വിഭവമാണ് കാളന്‍. ചേനയും കായയും ചേര്‍ത്ത് തയ്യാറാക്കുന്ന കാളന് രുചിയും കൂടും. കുറുക്കുകാളന്‍ തയ്യാറാക്കുന്ന വിധം വീഡിയോയില്‍ കാണാം.