നീലഗിരി ചിക്കന്‍ കുറുമ

നീലഗിരി എന്നു കേള്‍ക്കുമ്പോള്‍ തന്നെ പച്ചപ്പണിഞ്ഞ മലനിരകളായിരിക്കും നമ്മുടെ മനസിലേക്ക് ഓടിയെത്തുക. നീലഗിരി ചിക്കന്‍ കുറുമയ്ക്കും ഇതേ നിറമാണ്, പച്ച. പച്ച നിറമുള്ള ചിക്കന്‍ കുറുമ, സംഗതി വെറൈറ്റിയാണല്ലോ എന്നു തോന്നുന്നുണ്ടോ. എങ്കില്‍ അടുത്ത തവണ ചിക്കന്‍ വാങ്ങുമ്പോള്‍ ഈ വെറൈറ്റി വിഭവം ഉണ്ടാക്കി എല്ലാവരേയും ഞെട്ടിച്ചാലോ. കൊച്ചിയിലെ സ്റ്റാര്‍ലിറ്റ് സ്യൂട്ട്‌സ് ഹോട്ടലിലെ ഷെഫ് അമല്‍ ജോസ് ആണ് നീലഗിരി ചിക്കന്‍ ഉണ്ടാക്കുന്ന വിധം നമ്മളെ പരിചയപ്പെടുത്തുന്നത്. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.