'സ്നേഹം കരുതലാണ്...പരിശുദ്ധമായ നെയ് പോലെ'
July 21, 2020, 05:18 PM IST
ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാകും. പ്രതിസന്ധികളും. നല്ല ചൂടുനെയ്യില് മൊരിയുന്നതിനനുസരിച്ച് പഴത്തിന് രുചിയേറുമെന്ന് പറയും പോലെ ചില നേരങ്ങളില്‍ പ്രശ്നങ്ങളില്‍ കിടന്ന് വെന്തെരിയും നമ്മള്. പ്രതിസന്ധികള്‍ ജീവിതത്തെ മനോഹരമാക്കും. കരുതലുള്ളവരാക്കും. എത്ര ദൂരത്തായാലും ബന്ധങ്ങളെ അവ ചേര്‍ത്ത് നിര്‍ത്തും