ഞായറാഴ്ചയല്ലേ കുറച്ച് മധുരമൊക്കെ കഴിക്കാം

ഞായറാഴ്ച കുടുംബാംഗങ്ങളുമൊന്നിച്ച് ഉച്ചഭക്ഷണമൊക്കെ കഴിച്ചിട്ടിരിക്കുമ്പോ കുറച്ചു മധുരം കൂടി കഴിച്ചാല്‍ നല്ലതല്ലേ. ആ മധുരം വീട്ടില്‍ തന്നെ ഉണ്ടാക്കിയതാണെങ്കില്‍ ഇരട്ടിമധുരമാവും. മഫിന്‍സും പുഡ്ഡിങ്ങും ഉണ്ടാക്കാന്‍ നിങ്ങള്‍ക്കറിയാമായിരിക്കും എന്നാല്‍ മഫിന്‍സ് പുഡ്ഡിങ്ങ് ഉണ്ടാക്കാനറിയാമോ! തിരുവനന്തപുരത്തെ ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഇന്‍ ഹോട്ടലിലെ ഷെഫ് ഗിരീഷ് ആര്‍ ചന്ദ്രന്‍ ആണ് മഫിന്‍ പുഡ്ഡിങ്ങ് ഉണ്ടാക്കാന്‍ പഠിപ്പിക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.