ഉള്ളി ഒരു പൊളിറ്റിക്കല്‍ വിഷയമാണ് ; ഫുഡ് ബ്‌ളോഗര്‍ മൃണാള്‍

ഫുഡ് ബ്‌ളോഗിങ്ങ് രംഗത്ത് സുപരിചിതനാണ് മൃണാള്‍. ഉള്ളി പൊളിറ്റിക്കല്‍ വിഷയമാണെന്ന് മൃണാള്‍ . യാത്രയുടെ പതിനൊന്നാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മ്യണാള്‍
ഉള്ളി എന്ന് പറയുന്നത് എപ്പോഴും പൊളിറ്റിക്കലാണ്. ഒരു ഗവര്‍ണ്‍മെന്റിന് മറ്റൊരു ഗവര്‍ണ്‍മെന്റിനെ വാരിതേക്കാനുള്ള പരിപാടി. ഗവര്‍ണ്‍മെന്റിന് ഇതിലൊന്നും താത്പര്യമുണ്ടെന്ന് തോന്നുന്നില്ല. ടര്‍ക്കിയില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യുന്നുവെന്ന് പറയുന്നത് കേട്ടപ്പോള്‍ തന്നെ ചിരി വരുന്ന കാര്യമാണ്. ഇത്രയും വലിയ രാജ്യത്ത് കൃഷി ചെയ്യാന്‍ പാടില്ലേ? - മൃണാള്‍ ചോദിക്കുന്നു

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented