മലബാര്‍ രുചി തലസ്ഥാനത്തെത്തിച്ച് ഒരു കൂട്ടം ഉമ്മമാര്
November 11, 2018, 03:46 PM IST
മലബാര്‍ രുചി തലസ്ഥാനത്തെത്തിച്ച് ഒരു കൂട്ടം ഉമ്മമാര്. സെക്രട്ടറിയേറ്റിന് പുറകു വശത്ത് രാത്രി എട്ടുമണിയോടെ സ്വാദൂറുന്ന വിഭവങ്ങളുമായി തട്ടുകട പ്രവര്‍ത്തനം ആരംഭിക്കും. തലസ്ഥാനത്തിന് സുപരിചിതമല്ലാത്ത വിഭവങ്ങളാണ് ഈ തട്ടുകടയുടെ പ്രത്യേകത.