'ബബിള്‍ ഇന്‍ ദ റെയിന്‍ ' - മഴരുചികളുമായി താജ് ഗേറ്റ് വേ

മഴക്കാലത്ത് വ്യത്യസ്ത രുചികളൊരുക്കി കൊച്ചി മറൈന്‍ ഡ്രൈവിലെ താജ് ഗേറ്റ് വേ. ബബിള്‍ കഫെ റസ്റ്ററന്റിലാണ് 'ബബിള്‍ ഇന്‍ ദ റെയിന്‍ ' എന്ന പേരില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിഭവങ്ങള്‍ ചൂടോടെ വിളമ്പുന്നത്. ലെബനീസ്, ജാപ്പനീസ്, ഇറ്റാലിയന്‍, മംഗോളിയന്‍, മെക്സിക്കന്‍, അറേബ്യന്‍ വിഭവങ്ങള്‍ കൂടാതെ നിരവധി ഉത്തരേന്ത്യന്‍ വിഭവങ്ങളും കേരളത്തിന്റെ തനത് രുചികളും ഒരുക്കിയിരിക്കുന്നത്. ജൂലൈ 20 വരെ തുടരുന്ന ഫെസ്റ്റ് വൈകിട്ട് ഏഴിനാണ് ആരംഭിക്കുക.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented
statisticsContext