ബിസ്‌കറ്റ് ബോള്‍സ് എന്ന സര്‍പ്രൈസ് ബോള്‍സ്‌

ന്നും വൈകുന്നേരും കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന നാലുമണി പലഹാരങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുക എന്നത് അമ്മമാരെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി തന്നെയാണ്. ഒന്നുകില്‍ ഇഷ്ടക്കേട് അല്ലെങ്കില്‍ ഇന്നും ഇതാണോ എന്ന ചോദ്യം... അപ്പൊ പിന്നെ എന്താ ചെയ്യുക... പുതിയ പരീക്ഷണങ്ങള്‍ക്ക് മുതിരുക തന്നെയേ വഴിയുള്ളൂ. ഇങ്ങനെയുള്ള അമ്മമാര്‍ക്ക് ഒരു നല്ല വഴികാട്ടിയായിരിക്കും മാതൃഭൂമി ഫുഡ് എഫ്.എം. ഇത്തവണ ബിസ്‌കറ്റും നമ്മുടെ വീട്ടില്‍ സാധാരണയായി ഉണ്ടാവാറുള്ള ചില ചില്ലറ ചേരുവകളും കൊണ്ട് ബിസ്‌കറ്റ് ബോള്‍സ് ഉണ്ടാക്കാന്‍ പഠിപ്പിക്കുകയാണ് സോമശേഖരന്‍. 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented