മലേഷ്യന്‍ തെരുവ് ഭക്ഷണങ്ങളുടെ രുചിഭേദങ്ങളുമായി ഒരു ഭക്ഷ്യമേള

മലേഷ്യന്‍ സ്ട്രീറ്റ് ഫുഡിന്റെ രുചിഭേദങ്ങളുമായുള്ള ഫുഡ് ഫെസ്റ്റിവല്‍  കൊച്ചി മാരിയറ്റില്‍ ഒരുങ്ങി. മലേഷ്യന്‍ ടൂറിസം വകുപ്പിന്റെ അഭിമുഖ്യത്തിലാണ് ഭക്ഷ്യമേള നടക്കുന്നത്. മലേഷ്യന്‍ സ്ട്രീറ്റ് ഫുഡിന്റെ തനത് രുചി കേരളീയര്‍ക്ക് പരിചയപ്പെടുത്തുന്ന ഭക്ഷ്യമേള നയിക്കുന്നത് പ്രശസ്ത ഷെഫായ സൈനലാണ്. ദക്ഷിണേന്ത്യന്‍ ഭക്ഷണരീതിയോട് സാമ്യമുള്ള മലേഷ്യന്‍ വിഭവങ്ങളില്‍ ചിക്കന്‍, മുട്ട, സസ്യ ഭക്ഷണവിഭവങ്ങളുടെ വന്‍ നിരയുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented
statisticsContext