ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിലെ മലയാളി സാന്നിധ്യമാകാന്‍ ആപ്പുമായി നാല് യുവാക്കള്‍

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ മേഖലയിലെ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന മൊബൈല്‍ ആപ്പുമായി മലയാളി യുവാക്കള്‍. സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ നാലുപേര്‍ ചേര്‍ന്നാണ് ഫുഡോയസ് എന്ന പേരില്‍ ആപ്പ് വികസിപ്പിച്ചത്. ഈ ആപ്പിലൂടെ ഹോട്ടലുകള്‍ക്ക് സ്വന്തം ബ്രാന്‍ഡില്‍ തന്നെ ഭക്ഷണം ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ കഴിയും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented