ദ്യയിലെ സൂപ്പര്‍ സ്റ്റാറാണ് അവിയല്‍. കേരളത്തിന്റെ തെക്കും വടക്കും വ്യത്യസ്തവിധത്തിലാണ് അവിയല്‍ തയ്യാറാക്കുന്നത്. മിക്ക പച്ചക്കറികളും ചേര്‍ത്താണ് അവിയല്‍ ഉണ്ടാക്കാറുള്ളത്. എന്നാല്‍ ചിലയിനം പച്ചക്കറികള്‍ മാത്രം ചേര്‍ത്ത് വളരെ ഈസിയായി തയ്യാറാക്കുന്ന ഒന്നാണ് മലബാര്‍ സ്‌പെഷ്യല്‍ അവിയല്‍.