വെട്ടുകിളികള്‍ ഇന്ത്യയില്‍ വില്ലനാകുമ്പോള്‍ നൈജീരിയക്കാര്‍ ഇതിനെ ഭക്ഷണവും വെള്ളവും നല്‍കി പരിപാലിക്കുകയാണ്. ആഫ്രിക്കയിലെ ഏറ്റവും രുചിയേറിയ വിഭവമാണ് വെട്ടുകിളിയിറച്ചി.

ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ വെട്ടുകിളികളെ ഭക്ഷണവും വെള്ളവും കൊടുത്ത് വളര്‍ത്തുകയാണ്. തീന്‍ മേശയിലെ രുചികരമായ വിഭവങ്ങളായി മാറുന്ന ഇവയ്്ക്ക് ആരാധകരേറെയാണ്. വീടുകളിലും സ്റ്റാര്‍ ഹോട്ടലുകളിലുമെല്ലാം മുന്തിയ വിഭവമാണ് വെട്ടുക്കിളി വിഭവങ്ങള്‍