കള്ളുഷാപ്പില്‍ കരിമീന്‍ പൊള്ളിക്കുന്നത് ഇങ്ങനെയാണ്

കേരളത്തിന്റെ സ്വകാര്യ അഹങ്കാരങ്ങളില്‍ ഒന്നാണ് നമ്മുടെ സ്വന്തം കരിമീന്‍. കരിമീന്‍ നമ്മള്‍ വീട്ടില്‍ പാകം ചെയ്‌തെടുക്കാറുണ്ട്, മുന്തിയതും അല്ലാത്തതുമായ ഹോട്ടലുകളില്‍ നിന്നും വാങ്ങിയും കഴിക്കാറുണ്ട്. എന്നാല്‍ ഇവയ്‌ക്കൊന്നും ഷാപ്പിലെ കരിമീന്‍ പൊള്ളിച്ചതിന്റെ ടേസ്റ്റ് ഉണ്ടാവാറില്ലാ എന്നാണ് അനുഭവസ്ഥരുടെ സ്ഥിരം പല്ലവി. എന്നാപ്പിന്നെ കുട്ടനാടന്‍ കള്ളുഷാപ്പുകളില്‍ കിട്ടുന്ന അതേ രീതിയില്‍ തേങ്ങാപ്പാലൊക്കെ ചേര്‍ത്ത് തികച്ചും വ്യത്യസ്തമായി കരിമീന്‍ പൊള്ളിക്കാന്‍ ഒന്നു ശ്രമിച്ചു നോക്കിയാലോ. കൊച്ചിയിലെ കാസ്റ്റില്‍ റോക്ക് ഹോട്ടലിലെ ഷെഫ് പ്രദീപാണ് ഇത്തരത്തില്‍ കരിമീന്‍ പൊള്ളിക്കാന്‍ പഠിപ്പിക്കുന്നത്. 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.