നല്ല ഞെരിപ്പന്‍ കാന്താരി ചിക്കന്‍ റോസ്റ്റ്

കാന്താരി മുളക് അരച്ച് ഉണ്ടാക്കുന്ന ചിക്കന്‍ റോസ്റ്റ്... അല്‍പം എരിവൊക്കെ ഇഷ്ടമുള്ളവര്‍ മാത്രം പരീക്ഷിച്ചാല്‍ മതിയാകും. കൊച്ചിയിലെ ഐബിസ് ഹോട്ടലിലെ ഷെഫ് സുനിലാണ് കാന്താരി ചിക്കന്‍ ഉണ്ടാക്കാന്‍ പഠിപ്പിക്കുന്നത്. എന്തായാലും കാന്താരി ചിക്കന് അകമ്പടിയായി പഴങ്ങള്‍ കൊണ്ടുള്ള പുഡ്ഡിങ്ങോ തണുത്ത ജ്യൂസോ ഒക്കെ കരുതുന്നത് നന്നായിരിക്കും. 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.