പ്രായമായവര്‍ക്ക് സൗജന്യ ഭക്ഷണവുമായി കണ്ടത്തില്‍ ഹോട്ടല്‍

പ്രായമായവരെ എല്ലായിടത്തും അവഗണിക്കുന്നുവെന്ന പരാതികള്‍ സ്ഥിരം ഉയരാറുണ്ട്. എന്നാല്‍ 75 വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കി ഒരു ഹോട്ടലുണ്ട്. കോഴിക്കോട് കുറ്റ്യാടി കോതാറുള്ള കണ്ടത്തില്‍ ഹോട്ടലിലാണ് പ്രായമായവര്‍ക്ക് എന്തുഭക്ഷണവും എത്ര വേണമെങ്കിലും കഴിക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented