കലക്കി കലക്കി ഒരു 'കല്‍ക്കി കോഫി'

വൈവിധ്യം നിറഞ്ഞ രുചിപ്പെരുമയ്ക്ക് പേരുകേട്ട കോഴിക്കോട്ടെ 'ആദാമിന്റെ ചായക്കട'യിലെ പുതിയ താരമാണ് 'കല്‍ക്കി കോഫി'. ചലച്ചിത്ര താരങ്ങളായ ടൊവീനോ തോസും സംയുക്താ മേനോനും ചേര്‍ന്നാണ് ഈ പുതുരുചിയെ ഭക്ഷണ പ്രേമികള്‍ക്ക് പരിചയപ്പെടുത്തിയത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented