പഞ്ചസാരയ്ക്ക് പകരം ഏത് പ്രായത്തിലുള്ളവർക്കും നൽകാവുന്ന ഒന്നാണ് ശർക്കര. ശർക്കരയിലടങ്ങിയ ഫോസ്‌ഫറസ്, അയൺ, മഗ്നീഷ്യം, സിങ്ക്, സെലിനിയം, പൊട്ടാസ്യം എന്നിവയല്ലാം ശരീരത്തിന് ഏറെ ആവശ്യമുള്ള ഘടകങ്ങളാണ്. ദോശക്കും, ഇഡ്ലിക്കുമൊപ്പം മാത്രമല്ല ഊണിനൊപ്പവും രുചിയോടെ കഴിക്കാൻ ശർക്കര കൊണ്ട് തയ്യാറാക്കുന്ന ചട്ണി തയ്യാറാക്കിയാലോ

Content Highlights: Jaggery Chutney Recipe