ലോക്ഡൗണ്‍ കാലത്ത് പാചക പരീക്ഷണങ്ങളിലാണ് മിക്കവരും. ചിലര്‍ ഡയറ്റു നോക്കി ഹെല്‍ത്തി ഭക്ഷണശീലം പിന്തുടരുന്നു. മറ്റു ചിലര്‍ കൈയില്‍ കിട്ടുന്നതെന്തും പാചകം ചെയ്തു പരിക്ഷിക്കുകയാണ്. അത്തരക്കാര്‍ക്കായി ഹെല്‍ത്തിയായ ഒരു പലഹാരമാണ് മുത്താറി ലഡു. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് കണ്ടോളൂ .കോഴിക്കോട് സ്വദേശിയും ഡയറ്റീഷ്യനുമായ റിഷ കിഷോറാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്‌