കോണ്ടിനെന്റ്ല്‍ സ്‌പെഷ്യല്‍ ഹോട്ട് പെപ്പര്‍ പ്രോണ്‍സ്

ക്ഷണപ്രിയര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു ഐറ്റമാണ് കോണ്ടിനെന്റല്‍ ഭക്ഷണം. കോണ്ടിനെന്റ്ല്‍ വിഭവങ്ങള്‍ തയ്യാറാക്കാനറിയാവുന്നത് തന്നെ ചിലര്‍ക്ക് അഭിമാനത്തിന്റെ പ്രശ്‌നമാണ്. എന്നാപ്പിന്നെ നമുക്കും ഉണ്ടാക്കി നോക്കിയാലോ നല്ല കിടുക്കന്‍ ഒരു കോണ്ടിനെന്റല്‍ വിഭവം. കൊച്ചിയിലെ ദി റിനൈ ഹോട്ടലിലെ സ്‌പെഷ്യലിറ്റി റെസ്‌റ്റോറന്റായ ബ്ലാക്ക് പേളിലെ ചൈനീസ് സ്‌പെഷ്യാലിറ്റി ഷെഫ് ടോണി ഷര്‍പ ഹോട്ട് പെപ്പര്‍ പ്രോണ്‍സ് ഉണ്ടാക്കുന്ന വിധം പഠിപ്പിക്കുന്നു. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.