ആപ്പിളും ചമ്മന്തിയും തമ്മിലെന്താ ബന്ധം!

പ്പിള്‍ ഇഷ്ടമല്ലാത്തവര്‍ കുറവായിരിക്കും. കഷണങ്ങളാക്കി വെറുതെ കഴിക്കാനും അതിനും വയ്യെങ്കില്‍ ചുമ്മാ കടിച്ചു തിന്നാനുമൊക്കെ എല്ലാവര്‍ക്കും ഇഷ്ടം തന്നെ. എന്നാല്‍ ഒരിത്തിരി കൂടി സമയമെടുത്താല്‍ ആപ്പിള്‍ കൊണ്ട് നല്ല ഒന്നാംതരം ചമ്മന്തിയും ഉണ്ടാക്കാം. ഗ്രീന്‍ ആപ്പിള്‍ കൊണ്ട് ചമ്മന്തി ഉണ്ടാക്കാന്‍ പഠിപ്പിക്കുകയാണ് മാതൃഭൂമി ഫുഡ് എഫ്.എമ്മിലൂടെ സോമശേഖരന്‍. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.