ഓണ്‍ലൈന്‍ ഭക്ഷണ ആപ്പുമായി ഹോട്ടലുടമകളുടെ സംഘടന ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍. സംഘടന ആരംഭിച്ച റസോയ് ആപ്പാണ് ഉപഭോക്താക്കള്‍ക്ക് തണലായെത്തുന്നത്.