എഗ് ലെസ് കാരറ്റ്-ഡേറ്റ്സ് കേക്ക് ആര്‍ക്കും ഉണ്ടാക്കാം
December 23, 2019, 12:31 PM IST
ക്രിസ്മസ് കേക്കുകള്‍ക്കും ആഘോഷത്തിനും വേണ്ടിയുള്ള സമയമാണ്. സാധാരണയായി, നമ്മള് ക്രിസ്മസ് കേക്കുകള്‍ വാങ്ങുന്നതിനായി അടുത്തുള്ള ബേക്കറിയിലേക്കാണ പോവാറ്. എന്നാല്‍ പുറത്തുനിന്നും വാങ്ങുന്ന കേക്കില്‍ മുട്ടചേര്ക്കുന്നത് പതിവാണ്. ഇക്കാരണത്താല്‍ തന്നെ സസ്യാഹാരം ശീലിച്ചവര്‍ കേക്ക് ഒഴിവാക്കാറാണ് പതിവ്.